Ghss beypore

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 17 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rinsija (സംവാദം | സംഭാവനകൾ) (ബേപ്പൂർ)

ബേപ്പൂർ

ബേപ്പൂർ എന്നത് കോഴിക്കോട് ജില്ലയിലെ തീരദേശ പട്ടണമാണ്. കോഴിക്കോട് ജില്ലയിൽ ഉരു നിർമ്മാണത്തിന് പ്രസിദ്ധി നേടി സ്ഥലമാണ് ബേപ്പൂർ. പായക്കപ്പലുകൾ നിർമ്മിക്കുന്ന ഗ്രാമം വെക്കുന്ന ഊര് എന്ന വാക്കിൽ നിന്നുണ്ടായ വെയ്പ്പൂരാണ് കാലാന്തരത്തിൽ ബേപ്പൂരായത്. അറബി വ്യാപാരത്തിനും മത്സ്യബന്ധനത്തിനുമായി ഈ കപ്പലുകൾ വാങ്ങിയിരുന്നു. ഇന്ന് ചില ഉരുക്കൾ വിനോസഞ്ചാര നൗകകളായി ഉപയോഗിക്കുന്നു.

"https://schoolwiki.in/index.php?title=Ghss_beypore&oldid=2051407" എന്ന താളിൽനിന്ന് ശേഖരിച്ചത്