ജി.യു.പി.എസ് മാളിയേക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മാളിയേക്കൽ

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചോക്കാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മാളിയേക്കൽ.

കാളികാവ് ബസ്സ്റ്റാൻഡിൽ നിന്നും 4.5 km യും വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 km ആണുള്ളത്.

2000 ത്തിൽ രൂപീകരിച്ച ചോക്കാട് പഞ്ചായത്തിലെ 14 ആം വാർഡ്‌ ആണ് മാളിയേക്കൽ.