വരേണിക്കൽ

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ    തെക്കേക്കര  ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമം ആണ് വരേണിക്കൽ .മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ വരേണിക്കൽ വാർഡിൽ വരേണിക്കൽ  ജംഗ്ഷൻ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയുന്ന ഗവണ്മെന്റ് യൂ പി സ്കൂൾ ആണ് ഇത് .

ഭൂമിശാസ്ത്രം

ഭൂമിശാസ്ത്രപരമായി ഉയർന്ന പ്രദേശത്തേയ് സ്ഥിതി ചെയുന്ന ഈ സ്കൂളിന്റെ മുൻഭാഗത്തെ അതി വിശാലമായ ഗ്രൗണ്ട് ആണ്

ആരാധനാലയങ്ങൾ .

പ്രസിദ്ധമായ വരേണിക്കൽ പരബ്രഹ്മ ക്ഷേത്രം ഈ സ്‌ക സ്കൂളിന്റെ എതിർദിശയിൽ സ്ഥിതി ചെയുന്നു.

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

കാർട്ടൂണിസ്റ്റ് അജി അതിമണ്ൺ ,ഡോക്ടർ എം. എസ്‌  കുറുപ്പ്‌ ,അഡ്വക്കേറ്റ് ഹരിശങ്കർ,

വഴികാട്ടി

മാവേലിക്കര റെയിൽവേ സ്റ്റേഷൻ നിന്നും 7 കിലോമീറ്റര് ബസ്/ഓട്ടോ മാർഗം സഞ്ചരിച്ചു സ്കൂളിൽ എത്താവുന്നത് ആണ് .