ജി എം എൽ പി എസ് കളരാന്തിരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കളരാന്തിരി

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുൻസിപ്പാലിറ്റിയിൽ പെട്ട ഒരു സ്ഥലമാണ് കളരാന്തിരി. കളരാന്തിരി

കോഴിക്കോട് ടൗണിൽ നിന്നും 27കി.മീ മാറി സ്ഥിതിചെയ്യുന്നു.കോഴിക്കോ

ട്-മൈസൂർ 212 ദേശീയപാതയിലെ കൊടുവള്ളി ടൗണിൽ ഓമശ്ശേരി റൂട്ടിൽ മാനിപുരത്ത് നിന്ന് ഇടത്തോട്ടു 2 കി.മീ മാറി സ്ഥിതി ചെയ്യുന്നു.

പൊതുസ്ഥാപനങ്ങൾ

  • ജി.എം.എൽ.പി.എസ് കളരാന്തിരി
  • അംഗനവാടി

പ്രമുഖവ്യക്തികൾ

ടി.കെ. പരീക്കുട്ടിഹാജി

ടി.കെ. പരീക്കുട്ടിഹാജി-1960 മുതൽ അഞ്ചുവർഷം കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച കാലത്ത് അവിടെയുള്ള പ്രധാനപ്പെട്ട പാലങ്ങളും റോഡുകളും നിർമിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.സ്വന്തം സ്ഥാപനങ്ങളെക്കാൾ താത്പര്യമെടുത്ത് കൊടുവള്ളി യത്തീംഖാനയുൾപ്പെടെയുള്ള അനാഥാലയങ്ങളുടെ വികസനത്തിനായി പ്രവർത്തിച്ചു.