സെന്റ് ജോസഫ് എച്ച് എസ് പടപ്പക്കര/എന്റെ ഗ്രാമം
ദൃശ്യരൂപം

പടപ്പക്കര
കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിൽ പേരയം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പടപ്പക്കര.
അഷ്ടമുടി കായലിലെ ഒരു ഉപദ്വീപാണ് ഈ പ്രദേശം.പടപ്പക്കരയിൽ പേരയം പഞ്ചായത്തിലെ നാലു വാർഡുകൾ ഉൾപ്പെടുന്നു.
'എന്റെ നാട് സുന്ദരം'' അഷ്ടമുടിയുടെ അഴക്....പടപ്പക്കര.. സുന്ദരം... ശാലീനം...

