എം ടി എച്ച് എസ് ചേലക്കോട്ടുകര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുരിയച്ചിറ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തൃശൂർ കോർപ്പറേഷനിലെ ഒരു ഡിവിഷനാണ് കുരിയച്ചിറ .

തൃശ്ശൂർ.പട്ടണത്തിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിൽ തൃശ്ശൂർ - ഒല്ലൂർ വഴിയിൽ (സ്റ്റേറ്റ് ഹൈവേയിൽ ) തൃശ്ശൂരിന്റെ തെക്കുഭാഗത്തായി കുരിയച്ചിറ സ്ഥിതി ചെയ്യുന്നു. നിലവിൽ ടൂ വീലർ വാഹനങ്ങളുടെ വിൽപ്പന ശാലയുടെ ഒരു ഹംബാണ്. പ്രധാനമായും ഒരു റെഡി ഡെൻഷ്യൻ പ്രദേശമാണ്.

പ്രധാന വ്യക്തികൾ

സാറാ ജോസഫ്

FR . ജോസഫ് വടക്കൻ