ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
17:20, 17 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nandu A (സംവാദം | സംഭാവനകൾ) ('വക്കം കേരളത്തിലെ തിരുവനന്തപുരം ജില്ലയിലുള്ള ഒരു ഗ്രാമമാണ്‌ വക്കം. തിരുവനന്തപുരം നഗരത്തിൽ നിന്നും 35 കിലോമീറ്റർ അകലെയാണ്‌ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. കായൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വക്കം

  കേരളത്തിലെ തിരുവനന്തപുരം ജില്ലയിലുള്ള ഒരു ഗ്രാമമാണ്‌ വക്കം. തിരുവനന്തപുരം നഗരത്തിൽ നിന്നും 35 കിലോമീറ്റർ അകലെയാണ്‌ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. കായൽ ജലത്താൽ ചുറ്റപ്പെട്ടുകിടക്കുകയാണ്‌ ഈ പ്രദേശം. അഞ്ചെങ്ങോ, കടയ്ക്കാവൂർ, വെട്ടൂർ, ചെറുന്നിയൂർ, മണമ്പൂർ എന്നിവയാണ്‌ അടുത്തുള്ള പഞ്ചായത്തുകൾ. 9 കിലോമീറ്ററിനുള്ളിലുള്ള രണ്ട് പട്ടണങ്ങളാണ്‌ വർക്കലയും, ആറ്റിങ്ങലും.