ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
14:55, 13 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44212 1 (സംവാദം | സംഭാവനകൾ) (→‎= പ്രവേശനോത്സവം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25



പ്രവേശനോത്സവം

2023 ജൂൺ ഒന്നാം തീയതി  പ്രവേശനോത്സവം, വർണ്ണക്കൂടാരം ഉദ്ഘാടനം എന്നിവ ബഹു. വിൻസെൻ്റ് എം  എൽ എ, കൗൺസിലർ ശ്രീമതി ഓമന,  ബാലരാമപുരം ബി പി സി  തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ  നടന്നു. കുരുന്നുകൾ കിരീടവും  ചൂടി മെഴുകുതിരിയുടെ  ചെറു നാളവും കയ്യിലേന്തി ക്ലാസ്സ് മുറികളിൽ പ്രവേശിച്ചത്   കുളിർമയേകുന്ന അനുഭവമായിരുന്നു. ക്ലാസ്സ് ടീച്ചേഴ്സ് ലഡു നൽകി അവരെ സ്വീകരിച്ചു.

വർണക്കൂടാരം
പ്രവേശനോത്സവം