ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട് സ്കൂൾ ഗണിത ക്ലബ്ബ് സൃഷ്ടിക്കുന്ന ഗണിത പ്രദർശനം ഡിസംബർ 22 വെള്ളിയാഴ്ചയാണ് പ്രദർശിപ്പിച്ചിത്.ദേശീയ ഗണിതദിനപരുപാടിയുടെ ഭാഗമായിട്ടാണ് പ്രദർശനം സങ്കടിപ്പിച്ചത്.എല്ലാ ക്ലാസിലെ കുട്ടികൾ തന്നെ വരച്ച ചാർട്ടുകൾ തന്നെയാണ് പ്രദർശിപ്പിച്ചിത്.ട്ടീചേർസ് കുട്ടികളെ വളരെയദികം പ്രശംസിച്ചു കൂടെ പ്രധാനധ്യാപിക ശാലിനിട്ടീച്ചറും അഭിനന്ദനങ്ങൾ അറിയിച്ചു.