ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:34, 11 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GVHSSKANHANGAD (സംവാദം | സംഭാവനകൾ) (' ==ഗണിത പ്രദർശന == ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട് സ്കൂൾ ഗണിത ക്ലബ്ബ് സൃഷ്ടിക്കുന്ന ഗണിത പ്രദർശനം ഡിസംബർ 22 വെള്ളിയാഴ്ചയാണ് പ്രദർശിപ്പിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                           ==ഗണിത പ്രദർശന  ==

ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട് സ്കൂൾ ഗണിത ക്ലബ്ബ് സൃഷ്ടിക്കുന്ന ഗണിത പ്രദർശനം ഡിസംബർ 22 വെള്ളിയാഴ്ചയാണ് പ്രദർശിപ്പിച്ചിത്.ദേശീയ ഗണിതദിനപരുപാടിയുടെ ഭാഗമാ -യിട്ടാണ് പ്രദർശനം സങ്കടിപ്പിച്ചത്.എല്ലാ ക്ലാസിലെ കുട്ടികൾ തന്നെ വരച്ച ചാർട്ടുകൾ -തന്നെയാണ് പ്രദർശിപ്പിച്ചിത്.ട്ടീചേർസ് കുട്ടികളെ വളരെയദികം പ്രശംസിച്ചു കൂടെ പ്രധാ -നധ്യാപിക ശാലിനി ട്ടീച്ചറും അഭിനന്ദനഞ്ഞങ്ങൾ അറിയിച്ചു.