ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ

സംയോജിത കൃഷിയിടം സന്ദർശിച്ചു.

കല്പവൃക്ഷം നട്ടുപിടിപ്പിച്ചു

ടാലന്റ് ഹണ്ട്

സ്വാതന്ത്ര്യ ദിനാചരണം

കുട്ടിക്കവിയരങ്ങ്

ഓണാഘോഷം

അധ്യാപക ദിനം

വുഷു ചാമ്പ്യൻഷിപ്പ്

യാത്രയയപ്പ്

കുടുംബശ്രീ അംഗങ്ങളുടെ സ്കൂൾ അസംബ്ലി

പ്രവൃത്തി ദിവസങ്ങളിൽ ബെല്ലടിച്ചാൽ

അസംബ്ലിക്കെത്തുന്നത് കുട്ടികളാണെങ്കിൽ

ഇന്ന് അസംബ്ലി ഗ്രൗണ്ടിലെത്തിയത്

കുടുംബശ്രീ അംഗങ്ങൾ.

അസംബ്ലി ലൈനിൽ എല്ലാവരും

അച്ചടക്കമുള്ള കുട്ടികളെ പോലെ

അണിനിരന്നു.

മഴ കാരണം ചിലർ വൈകിയെങ്കിലും

അസംബ്ലിയിലെ നടപടിക്രമങ്ങൾ

തീരുന്നത് വരെ അച്ചടക്കമുള്ള കുട്ടികളെപ്പോലെ അവർ ഗേറ്റിനടുത്ത് തന്നെ നിലയുറപ്പിച്ചു.

കുട്ടികൾ പ്രാർത്ഥനയും

പ്രതിജ്ഞയും ചൊല്ലുന്ന

അതേ മൈക്കിലൂടെ

അവർ പാട്ടുപാടി.

പ്രതിജ്ഞ ചൊല്ലി.

തീർച്ചയായും അവരെല്ലാം

'തിരികെ സ്കൂളി'ൽ എത്തുകയായിരുന്നു.

പള്ളിച്ചൽ കുടുംബശ്രീയുടെ

പതാക കൈമാറ്റത്തിന് ശേഷം

ക്ലാസുമുറികളിലേക്ക്.

വൈകിട്ട് വരെ

വിവിധ വിഷയങ്ങളിൽ ഗൗരവമായ

പഠനവും ചർച്ചയും നടന്നു.

'തിരികെ സ്കൂളിൽ' എത്താൻ

മുന്നൊരുക്കങ്ങളും നേരത്തെ തുടങ്ങിയിരുന്നു.

കുരുത്തോലയും വർണബലൂണുകളും

പച്ച ഓല മെടഞ്ഞ് അതിൽ

സ്കൂളിലെത്തുന്ന വരവും

വിളിച്ചറിയിച്ചു.

അക്ഷരം പഠിച്ച മുറ്റത്ത്

അവരൊത്തു കൂടിയപ്പോൾ

അനർഘമായ ആഹ്ലാദമായിരുന്നു ,

ഞങ്ങളുടെ പള്ളിക്കൂടം.

ഹരിതസഭ

തമിഴ്നാട്ടിലെ അധ്യാപകർ നമ്മുടെ സ്കൂളിൽ

ക്രിസ്തുമസ് കാർഡ് നിർമാണം

കലയും കടലാസും

ഉണർവ് പരിപാടിയിൽ പങ്കാളിത്തം ഉറപ്പാക്കി

ക്രിസ്തുമസ് ആഘോഷം