ഒറ്റത്തൈ ജി യു പി സ്കൂൾ/ദിനാചരണങ്ങൾ

10:50, 10 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Fayiz muhammed (സംവാദം | സംഭാവനകൾ) ('== '''<big>ബഷീർ ഓർമ്മ ദിനം - 2023 </big>''' == ജൂലൈ 5 , കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മറ്റൊരു ഓർമദിനം കൂടി . വായനയുടെ വഴിയിൽ അനേകം പ്രാവശ്യം നമ്മുടെ മനസ്സുകളിലൂടെ കട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ബഷീർ ഓർമ്മ ദിനം - 2023

ജൂലൈ 5 , കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മറ്റൊരു ഓർമദിനം കൂടി . വായനയുടെ വഴിയിൽ അനേകം പ്രാവശ്യം നമ്മുടെ മനസ്സുകളിലൂടെ കടന്നുപോയ ഒട്ടനവധി കഥാപാത്രങ്ങളെയും കഥകളെയും മലയാളികൾക്ക് സമ്മാനിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ . ബഷീർ ദിനാചരണത്തിന്റെ ഭാഗമായി ഒറ്റത്തൈ ജി.യു.പി. സ്കൂളിലെ വിദ്യാർഥികൾ അനുസ്മരണകുറിപ്പ് , പോസ്റ്ററുകൾ എന്നിവ തയാറാക്കി . ബഷീർ കഥകളിലെ കഥാപാത്രങ്ങളായി വിദ്യാർഥികൾ വേഷമിട്ടു.