ലീഡ് വാചകങ്ങള്‍ ' ( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School|
| സ്ഥലപ്പേര്=വേങ്ങര കുറ്റൂര്‍
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= തിരൂര്‍| സ്കൂള്‍ കോഡ്= 19850
| സ്ഥാപിതദിവസം=1
| സ്ഥാപിതമാസം=11
| സ്ഥാപിതവര്‍ഷം= 1924
| സ്കൂള്‍ വിലാസം= കണ്ണാട്ടിപ്പടി വേങ്ങര മലപ്പുറം
| പിന് കോഡ്=676304
| സ്കൂള്‍ ഫോണ്‍= 9995401475
| സ്കൂള്‍ ഇമെയില്‍=amlpskuttur@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=വേങ്ങര
| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി.സ്കൂള്‍
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
|മാദ്ധ്യമം= മലയാളം |
| ആൺകുട്ടികളുടെ എണ്ണം= 227
| പെൺകുട്ടികളുടെ എണ്ണം= 245
| വിദ്യാര്‍ത്ഥികളുടെ എണ്ണം=472
| അദ്ധ്യാപകരുടെ എണ്ണം=15
|മാനേജര്‍= കുഞ്ഞാമി
| പ്രധാന അദ്ധ്യാപകന്= Lakshmi N K
| പി.ടി.ഏ. പ്രസിഡണ്ട്= prabakaran cm
| സ്കൂള്‍ ചിത്രം=[[[പ്രമാണം:Ptaonsss.jpg|thumb|ptaonamm]]
ചരിത്രം
മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നില്ക്കുന്ന പാക്കടപുറായ പ്രദേശത്ത് 1924-ലാണ ്ഈ വിദ്യാലയത്തിന്റെ ആരംഭം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ നിസ്തുല സേവനമര്‍പ്പിച്ച് കടന്ന് പോയ മഹാനായ പാക്കട മമ്മദ് സൗജന്യമായി നല്കിയ സ്ഥലത്താണ് ഈ സ്ഥാപനം.വേങ്ങര വില്ലേജില്‍ കുറ്റൂര്‍ അംശത്തിലായത് കൊണ്ടാണ് ഇതിന് വേങ്ങര കുറ്റൂര്‍ എ.എം.എല്‍.പി. സ്കൂള്‍ എന്ന പേര് വന്നത്.നിലവില്‍ സ്കൂളിന് ആവശ്യമായ ക്ളാസ് മുറികള്‍,പാചകപ്പുര,ടോയ്ലറ്റ് സൗകര്യങ്ങള്‍,കുടിവെള്ള സൗകര്യം തുടങ്ങിയ എല്ലാ ഭൗതിക സൗകര്യങ്ങളുമുണ്ട്.ഇപ്പോള്‍472 കുട്ടികളും15 അധ്യാപകരും ഈ വിദ്യാലയത്തിലുള്ളത്.
.
.