ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. പഴയതെരുവ്/ക്ലബ്ബുകൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
12:59, 9 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps42520 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

വിദ്യാലയ പ്രവ൪ത്തനങ്ങൾ സുഗമമാക്കുന്നതിന് വിവിധ ക്ലബുകൾ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്. വ്യത്യസ്തവും ആക൪ഷകവുമായ നിരവധിപ്രവ൪ത്തനങ്ങളാണ് ഓരോ ക്ലബ്ബിന്റെ കീഴിലും നടത്തിവരുന്നത്. മാസത്തിൽ ഒരിക്കൽ എല്ലാ ക്ലബ്ബുകളും കൂടുന്നു.കര നെൽകൃഷിയും, ഔഷധ സസ്യ തോട്ടവും പച്ചക്കറി കൃഷിയും നിലവിലുണ്

ആരോഗ്യക്ലബ്ബ്,,

ഇംഗ്ലീഷ് ക്ലബ്,

പ്രവർത്തി പരിചയ ക്ലബ് ,

,വിദ്യാരംഗം ക്ലബ്,,

അറബി ക്ലബ്

കാർഷിക ക്ലബ്

ഗണിത ക്ലബ്

ഗാന്ധിദർശൻ ക്ലബ്

സുരക്ഷാ ക്ലബ്

എന്നിവ പ്രവ൪ത്തിച്ചുവരുന്നു.