എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം/പ്രാദേശിക പത്രം
ദൃശ്യരൂപം
അന്തിയൂര്‍ക്കോണം സ്കൂളില്‍ ഹരിതകേരളം ഉദ്ഘാടനം നടത്തുന്നു..

സ്കൂളില്‍ പുതുവര്‍ഷാഘോഷം നടത്തി.ഹെഡ്മിസ്ട്രസ്
ശ്രീമതി ലതിക കുമാരി .ജി കുട്ടികള്‍ക്കും
അധ്യാപകര്‍ക്കും കേക്ക് നല്‍കി.ഉച്ചയ്ക്ക് പുതുവര്‍ഷ വിരുന്ന്
നല്‍കി.

സ്കൂളിലെ കരനെല്‍ കൃഷി