എൽ.എം.എൽ.പി.എസ്. ഉഴമലക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 3 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42534 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
1914 മുതൽ 1925 വരെ മിഷനറി മാരായ റവാ :നൗ എഫ് ആർ സുകാർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അധ്യാപകർ സേവനമനുഷ്ഠിച്ചിരുന്നത്. ബാലൻ പണിക്കർ ഈ സ്കൂളിലെ ആദ്യകാല വിദ്യാർത്ഥിയാണ്.1961 ൽ ലൂഥറൻ സഭയുടെ കീഴിലുള്ള എല്ലാ സ്കൂളുകളും എയ്ഡഡ് സ്കൂളായി മാറുകയും ചെയ്തു. മൂന്നാം ക്ലാസ് വരെ ഉണ്ടായിരുന്ന ഈ സ്കൂളിലെ അധ്യാപകർക്ക് അതുവരെ മിഷനറിമാർ ആയിരുന്നു ശമ്പളം കൊടുത്തിരുന്നത്. ഇപ്പോഴും ഈ സ്കൂൾ ഷിഫ്റ്റ് സമ്പ്രദായത്തിൽ ആണ് പ്രവർത്തിക്കുന്നത്. ശ്രീ നാരായണൻ നായർ , ശ്രീ ജെ ഡേവിഡ് ശ്രീ പി. സെബാസ്റ്റ്യൻ ശ്രീ എൽ  ജോഷ്വ ശ്രീമതി എൽ രാജ ശ്രീ സി പൊന്നയ്യൻ ശ്രീമതി പി. സരോജിനി ശ്രീമതി സി പ്രസന്നകുമാരി ശ്രീമതി എം. ശോനേശ്രി ശ്രീ മറിയാമ്മ ശ്രീമതി. റോസ് മേരി ശ്രീമതി. എസ്.വി ഷീജ എന്നിവർ പ്രഥമാധ്യാപകർ ആയി പ്രവർത്തിച്ചിട്ടുണ്ട്.
ഇപ്പോൾ ഈ സ്കൂൾ അൺ എക്കണോമിക് ആയി പ്രവർത്തിക്കുന്നു ഈ സ്കൂളിൻറെ പുരോഗതിക്കുവേണ്ടി 2015 ഫെബ്രുവരി 25 ആം തീയതി എം മോഹനൻ കോർപ്പറേറ്റ് മാനേജർ സ്കൂളിൽ പുതിയ കെട്ടിടം പണിയുന്നതിന് തറക്കല്ല് ഇട്ടിരിക്കുകയാണ്