സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/ക്ലബ്ബുകൾ/2023-24/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:22, 1 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42561 (സംവാദം | സംഭാവനകൾ) ('ഗണിത ക്ലബ് റിപ്പോർട്ട് 2023 - 2024 അധ്യായനവർഷം ഗണിത ക്ലബിൽ 21 അംഗ ങ്ങൾ ഉണ്ട്. എല്ലാ ആഴ്ച്ചയിലും വ്യാഴാഴ്ച ഉച്ചക്ക് 12.45 മുതൽ 1.30 വരെ ക്ലബിന്റെ മീറ്റിംഗ് നടത്തുന്നു. ആയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ് റിപ്പോർട്ട്

   2023 - 2024 അധ്യായനവർഷം ഗണിത ക്ലബിൽ 21 അംഗ ങ്ങൾ ഉണ്ട്.   എല്ലാ ആഴ്ച്ചയിലും വ്യാഴാഴ്ച ഉച്ചക്ക് 12.45 മുതൽ 1.30 വരെ ക്ലബിന്റെ മീറ്റിംഗ് നടത്തുന്നു. ആയിഷ അൻസലന പ്രസിഡന്റും, ഭാഗ്യ ലക്ഷ്മി സെക്രട്ടറിയും, അനൂജ  ട്രെഷറുമായി പ്രവർത്തിക്കുന്നു.
   സ്കൂളിലെ മുഴുവൻ കുട്ടികളെയും ഗുണന പട്ടിക പഠിപ്പിക്കുവാൻ ക്ലബ് അംഗങ്ങൾ നേത്യത്വം നല്കി. ജ്യോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, ഗണിത പസിൽ എന്നിവയെക്കുറിച്ച് ക്ലബ് അംഗങ്ങൾക്ക് പരിശീലനം നൽകി. സ്റ്റിൽ മോഡൽ നിർമ്മാണത്തെക്കുറിച്ച് വർക്ക് ഷോപ്പ് ക്രമീകരിച്ചു.

ഗണിത മാഗസിൻ നിർമ്മാണത്തെക്കുറിച്ച് കുട്ടികളെ പരിശീല പ്പിച്ചു. ഗണിത നിഘണ്ടു നിർമ്മിച്ചു. സബ് ജില്ലാ ഗണിത ശാസ്ത്ര മേളയിൽ പങ്കെടുക്കുകയും ഗണിത പസിലിന് മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. പൂജ്യം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കുകയും മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.

ഗണിത ശാസ്ത്രാ ത്സവത്തിൽ സബ് ജില്ലാ തലത്തിൽ 24 പോയിന്റ് നേടി ഏഴാസ്ഥാനം കരസ്ഥമാക്കി.