മോഡേൺ.എച്ച്.എസ്. പോട്ടൂർ
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മോഡേൺ.എച്ച്.എസ്. പോട്ടൂർ | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | MALAYALAM,ENGLISH |
അവസാനം തിരുത്തിയത് | |
10-01-2017 | 19100 |
ചരിത്രം
മലപ്പുറം പാലക്കാട് ജില്ലാ അതിര്‍ത്തിയിലെ പോട്ടൂര്‍ ഗ്രാമത്തിലെ 5 ഏക്കര്‍ വിസ്‍തൃതിയില്‍ മോഡേണ്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു.സി.പി.അലി ബാവഹാജി ചെയര്‍മാനായും ഹസ്സന്‍ മൗലവി സെക്രട്ടറിയായും എന്‍.മൊയ്തുണ്ണി ട്രഷററായും പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ 1400 ല്‍ അധികം കുട്ടികള്‍ പഠിക്കുന്നു. 1994 ജുണില്‍ ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. CRESCENT EDUCATIONAL TRUST , POTTUR ആണ് വിദ്യാലയം സ്ഥാപിച്ചത്. 2006 ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.2006 ല്‍ കേരള ഗവണ്‍മെന്റിന്റെ അംഗീകാരം ഈ സ്‍കൂളിന് ലഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
5ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല്‍.പി,യു.പി വിഭാഗങ്ങള്‍ക്ക് 2 കെട്ടിടങ്ങളിലായി 27ക്ലാസ് മുറികളും ഹൈസ്കൂള്‍ , ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാലയത്തില്‍ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ chemistry,physics,biology ലാബുകള്‍ ഉണ്ട്.എല്‍.പി,യു.പി വിഭാഗത്തിനും ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിനുമായി പ്രത്യേകം ലൈബ്രറിയും പ്രവര്‍ത്തിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
CRESCENT EDUCATIONAL TRUSTവിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 2 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.SRI ALI BAVA HAJI , CHAIRMANഅയും HAMZA MOULAVI ,SECRETARY അയും HASSAN MOULAVI ,MANAGER അയും പ്രവര്‍ത്തിക്കുന്നു. UP വിഭാഗത്തിന്റെ ഹെഡ്മിട്രസ് BINDHU RAJIV വും ഹൈസ്കൂള്‍ വിഭാഗത്തിന്റെ HM ,ABDUL AZEEZ വും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ SUBHAH.A.V യും ആണൂ
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.