കാവുംവട്ടം എം യു പി എസ്/ക്ലബ്ബുകൾ /സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
22:53, 29 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ) (കാവുംവട്ടം എം യു പി എസ് / സ്കൗട്ട് & ഗൈഡ്സ് എന്ന താൾ കാവുംവട്ടം എം യു പി എസ്/ക്ലബ്ബുകൾ /സ്കൗട്ട് & ഗൈഡ്സ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Tknarayanan മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാവും വട്ടം മുസ്ലിം യു.പി സ്കൂളിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന രണ്ട് പാഠ്യേതര പ്രവർത്തനങ്ങളാണ് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ്.കുട്ടികളിൽ അർപണ മനോഭാവവും സേവന സന്നദ്ധതയും വളർത്തുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.പ്രവേശ്, പ്രഥമ സോപാൻ, ദ്വിതീയ സോപാൽ എന്നീ പരീക്ഷകൾക്ക് കുട്ടികളെ തയാറാക്കുന്നു. അതിന് വേണ്ടി ക്യാമ്പിംഗ് അടക്കമുള്ള വിവിധ പ്രവർത്തനങ്ങളും നടത്തി വരുന്നു