ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗണിത ക്ലബ്ബ്/2023-24
| Home | 2026-27 |
വിസ്മയചെപ്പ്
2023-'24 അക്കാദമിക വർഷത്തെ ഗണിതക്ലബ് ഉത്ഘാടനം ജൂലൈ ആദ്യവാരം നടന്നു.8,9,10 ക്ലാസ്സുകളിൽ നിന്നായി 35 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. സ്കൂൾ തല ഗണിതശാസ്ത്ര മേളയിൽ മികച്ചപ്രകടനം കാഴ്ച്ചവെച്ച കുട്ടികൾക്ക് പരിശീലനം നൽകുകയും സബ്ജില്ലാശാസ്ത്രമേളയിൽ പങ്കെടുപ്പിക്കുകയും ചെയ്തു.നമ്പർ ചാർട്ട്, വർക്കിംഗ് മോഡൽ, puzzle എന്നീ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ആ കുട്ടികൾക്ക് തുടർ പരിശീലനം നൽകി ജില്ലാമേളയിൽ പങ്കെടുപ്പിക്കുകയും ചെയ്തു.
സ്കൂൾ ശാസ്ത്രോത്സവം
ബാലരാമപുരം സബ്ജില്ലാ ഗണിത ശാസ്ത്രമേളയിൽ ഓവറാൾ രണ്ടാം സ്ഥാനം നേടി.