ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/30. തപാൽ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
12:53, 29 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|പോസ്റ്റർ ലഘുചിത്രം|ചങ്ങാതിക്കൊരു കത്ത് ലഘുചിത്രം|സംവാദം ഒക്ടോബർ 10 ദേശീയ തപാൽ ദിനത്തിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോസ്റ്റർ
ചങ്ങാതിക്കൊരു കത്ത്
സംവാദം

ഒക്ടോബർ 10 ദേശീയ തപാൽ ദിനത്തിന്റെ ഭാഗമായി സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ഊരൂട്ടമ്പലം പോസ്റ്റോഫീസ് സന്ദർശിച്ചു. പോസ്റ്റ് മാസ്റ്ററുമായി കുട്ടികൾ സംവദിക്കുകയും പോസ്റ്റ് മാസ്റ്റരെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.വിദ്യാലയത്തിലെ എല്ലാ കുട്ടികളും കൂട്ടുകാർക്ക് കത്തെഴുതുകയും (ചങ്ങാതിക്കൊരു കത്ത്) പോസ്റ്റോഫീസിലെത്തി പോസ്റ്റ് ചെയ്യുകയും ചെയ്തു. ആശയവനിമയത്തിന് കത്തുകൾ ഉപയോഗിച്ചിരുന്ന പഴയ കാലം കുട്ടികളെ പരിചയപ്പെടുത്താനും പോസ്റ്റോഫീസിന്റെ പ്രാധാന്യം മനസിലാക്കാനും ഈ പ്രവർത്തനത്തിലൂടെ കഴിഞ്ഞു.