ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/വിദ്യാരംഗം ക്ലബ്/വിദ്യാരംഗം സർഗോത്സവം
വിദ്യാരംഗം സർഗോത്സവം
2023 - 24 വിദ്യാരംഗം കലാസാഹിത്യ വേദി ബാലരാമപുരം ഉപജില്ല സർഗോത്സവത്തിലെ വിവിധ മത്സര ഇനങ്ങളിൽ പങ്കെടുത്ത് മികവ് തെളിയിച്ച കുട്ടികൾ ജില്ലാ തല മത്സത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
യു പി വിഭാഗം മത്സരവിജയികൾ
കാവ്യാലാപനം - ദേവനന്ദ ഒന്നാം സ്ഥാനം എ ഗ്രേഡ്
നാടകാഭിനയം - ഹരികൃഷ്ണൻ രണ്ടാം സ്ഥാനം എ ഗ്രേഡ്
കവിതാരചന - അപർണ രണ്ടാം സ്ഥാനം എ ഗ്രേഡ്