ജി.യു.പി.എസ്.കോങ്ങാട്/ടാലന്റ് ലാബ്

21:45, 27 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (ടാലന്റ് ലാബ് എന്ന താൾ ജി.യു.പി.എസ്.കോങ്ങാട്/ടാലന്റ് ലാബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാൻ നൃത്തം,സംഗീതം, വാദ്യം, യോഗ,കരാട്ടെ, ചിത്രരചന എന്നീ വിഭാഗങ്ങളിൽ പ്രത്യേകം പരിശീലനം നൽകുന്ന ടാലന്റ് ലാബ് പരിപാടിക്ക് തുടക്കമിട്ടു. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ടാലന്റ് ലാബ് ഉദ്ഘാടനം ചെയ്തു.