ഗവ. ടി ടി ഐ മണക്കാട്/അറ‍ബിക് ക്ലബ്ബ്

17:13, 27 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43116 (സംവാദം | സംഭാവനകൾ) ('ഡിസംബർ 18 ലോക അറബി ഭാഷാ ദിനംഅറബി ഭാഷാ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോക അറബി ഭാഷാ ദിനം വളരെ വിപുലമായ ആഘോഷിച്ചു അറബി അക്ഷരങ്ങൾ കൊണ്ട് അക്ഷരമരംഅലങ്കരിച്ചു.പ്രത്യേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡിസംബർ 18 ലോക അറബി ഭാഷാ ദിനംഅറബി ഭാഷാ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോക അറബി ഭാഷാ ദിനം വളരെ വിപുലമായ ആഘോഷിച്ചു അറബി അക്ഷരങ്ങൾ കൊണ്ട് അക്ഷരമരംഅലങ്കരിച്ചു.പ്രത്യേകം നടന്ന അസംബ്ലിയിൽ അറബി ഭാഷാ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കൺവീനർ സംസാരിച്ചു.