ഡി.വി.യൂ.പി.എസ്.തലയൽ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

*ഇന്ററാക്ടിവ് പോഡിയം

*ആധുനിക സൗകര്യങ്ങളോടുകൂടിയപാചകപ്പുര

*വായശീലം വികസിപ്പിക്കാൻ മികച്ച സ്കൂൾ ലൈബ്രറി

*ക്ലാസ് ലൈബ്രറികൾ

*വാഹന സൗകര്യം

*വിസ്‌തൃതമായ സ്കൂൾ ഗ്രൗണ്ട്

*പൂന്തോട്ടം

*സ്പോർട്സ് ഉപകരണങ്ങൾ

*നൃത്ത സംഗീത പരിശീലനം

ഉള്ളടക്കം

2022-23 വരെ2023-242024-25


പ്രവേശനോത്സവം

2023-24 അധ്യയനവർഷത്തെ പ്രവേശനോത്സവം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ ഗോപിനാഥൻ ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ സന്തോഷ്‌കുമാർ, സ്കൂൾ മാനേജർ ശ്രീ സന്തോഷ് കുമാർ , രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു. നവാഗതർക്ക് പഠനോപകരണങ്ങളും മധുരവും നൽകി വരവേറ്റു.