സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ

16:05, 29 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ) (പുതിയ താള്‍: 250px 1949 ജൂണ്10-)ം തീയതി കേവലം 2 അദ്ധ്യാപകരും 17 വി…)

1949 ജൂണ്10-)ം തീയതി കേവലം 2 അദ്ധ്യാപകരും 17 വിദ്യാര്ത്ഥികളുമായി കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്ക്കൂളില്അഞ്ചാം ക്ലാസ്സ് ആരംഭിച്ചു.റവ.ഫാദര്ജോസഫ് പുതുവ മാടശ്ശേരി ആയിരുന്നു അന്നത്തെ മാനേജര്.ശ്രീ.മാങ്കുഴി ഗോപാലകൃഷ്ണപിള്ളയായിരുന്നു പ്രഥമ അദ്ധ്യാപകന്.1950 ല്ഈ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്മ്മം ശ്രീ .കല്ലങ്ങാട്ട് ഗോപാലകൃഷ്ണപിള്ള വൈദ്യര്നിര്വഹിച്ചു.1954 ല്ഷ്രീ.എ.വി.കോരത് സാര്ഹെഡ്മാസ്റ്ററായി ചുമതലയേറ്റു1968 ജൂണ്മാസം 3-)ം തീയതി ഈ സ്ക്കൂള്ഹൈസ്ക്കൂളായി ഉയര്ത്തുന്നതിനുള്ള അനുമതി ലഭിച്ചു. ഇപ്പോള് 31 ഡിവിഷനുകളിലായി 690 ആണ്കുട്ടികളും 591 പെണ്കുട്ടികളും ഉള്പ്പെടെ 1281 വിദ്യാര്ത്ഥിക ള്അദ്ധ്യയനം നടത്തുന്നു.ഇവിടെ 46 അദ്ധ്യാപകരും 6 അദ്ധ്യാപകേതര ജീവനക്കാരും സേവനം ചെയ്തു പോരുന്നു.സ്ക്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്ശ്രീ.പി.ജി.സുരേഷാണ്.