ജി.യു.പി.എസ്.കോങ്ങാട്/ഗൈഡ്സ് യൂണിറ്റ്
ഗൈഡ് യൂണിറ്റ് ഉദ്ഘാടനം
![](/images/thumb/1/1b/0240b77b-8701-42f8-af85-bb9f52de92fd.jpg/300px-0240b77b-8701-42f8-af85-bb9f52de92fd.jpg)
കോങ്ങാട് ഗവൺ മെന്റ് യു പി സ്കൂളിൽ കേരള ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഗൈഡ് യൂണിറ്റ് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി സേതുമാധവൻ ഉദ്ഘാടനം ചെയ്തു. കോങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി അജിത്ത് അധ്യക്ഷനായ ചടങ്ങിൽ ബുൾബുൾ ഡിസ്ട്രിക്ട് കമ്മീഷണർ പി ടി സഫിയ വിഷയവതരണം നടത്തി.. ഡി സി റോവർ കെ മനോജ് സി വി പ്രമോദ്, എസ്. സുനിത, എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് വി. പി. ശ്രീലത സ്വാഗതവും ഗൈഡ് ക്യാപ്റ്റൻ സി. ശ്രീലത നന്ദി യും പറഞ്ഞു.