ഗവ.എൽ.പി.എസ്. കിടാരക്കുഴി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
18:48, 21 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44205 (സംവാദം | സംഭാവനകൾ) ('തിരുവനന്തപുരം കോർപറേഷന്റ  ഭാഗമായിട്ടുള്ള ഈ കൊച്ചു ഗ്രാമം പ്രകൃതി ഭംഗിയാലും പ്രശാന്തമായ ജീവിത സാഹചര്യങ്ങളാലും ധന്യമാണ്. വിവിധ തരം തൊഴിലുകളിൽ ഏർപ്പെടുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തിരുവനന്തപുരം കോർപറേഷന്റ  ഭാഗമായിട്ടുള്ള ഈ കൊച്ചു ഗ്രാമം പ്രകൃതി ഭംഗിയാലും പ്രശാന്തമായ ജീവിത സാഹചര്യങ്ങളാലും ധന്യമാണ്.

വിവിധ തരം തൊഴിലുകളിൽ ഏർപ്പെടുന്ന ജനങ്ങൾ വ്യത്യസ്ത  സാമൂഹിക സാഹചര്യങ്ങൾ എന്നിവ ഈ നാടിനെ വേറിട്ടതാക്കുന്നു