സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • സർഗ്ഗവായന സമ്പൂർണവായന വർക്കല ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം .
    2022-23ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലാ തല ഗാന്ധിദർശൻ പ്രവർത്തനങ്ങളിലെ മികവ്
  • വർക്കല ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവർ ആൾ ചാമ്പ്യൻഷിപ്പ്.
  • 2023 -24 അധ്യയന വർഷത്തെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗാന്ധിദർശൻ വിദ്യാലയം, മികച്ച ആൽബം,മികച്ച പ്രവർത്തന റിപ്പോർട്ട്,മികച്ച കൺവീനർ
    വർക്കല ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവർ ആൾ ചാമ്പ്യൻഷിപ്പ് ട്രോഫിയുമായി