പൂനങ്ങോട് എൽ പി സ്കൂൾ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2023 -24 അധ്യായന വർഷം ഉപജില്ലാകലോത്സവത്തിൽ അറബിക് വിഭാഗത്തിൽ തുടർച്ചയായി ഓവറോൾ കിരീടവും ജനറൽവിഭാഗത്തിൽ ഉന്നതസ്ഥാനവും ശാസ്ത്രമേളകിൽ ഉന്നത വിജയവും കരസ്ഥമാക്കിയിട്ടുണ്ട് . ലോകഅറബിക് ഭാഷാദിനത്തോടനുബന്ധിച്ച് നടത്തിയ കയ്യെഴുത്തുമാഗസിനിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ ബി ഗ്രേഡും നേടിയെടുത്തു .