ന്യൂ യു പി എസ് ശാന്തിവിള/ക്ലബ്ബുകൾ/2023-24/വിദ്യാരംഗം
-
വാങ്മയം ഭാഷാ പ്രതിഭ വിജയികൾ
-
വാങ്മയ ഭാഷാ പ്രതിഭ മത്സരം
-
വിദ്യാരംഗം സ്കൂൾതല ഉദ്ഘാടനം ജൂൺ 19 ന് ഡോ. എം. എ. കരിം സർ നിർവഹിച്ചു. അന്ന് മുതൽ ഒരാഴ്ച വായന വാരം ആഘോഷിച് ചു. ലൈബ്രറി പുസ്തകം പ്രദർശനം, ക്ലാസ്സ് ലൈബ്രറി സജ്ജീകരണം, ആസ്വാദനക്കുറിപ്പ് രചന, പ്രസംഗമത്സരം എന്നിവ നടത്തി. സ്കൂളിലെ മുഴുവൻ കുട്ടികളെയും 7 ഗ്രൂപ്പായി തിരിച്ചു.
ചിത്രരചന L P : വൈഗ std 4
കഥാരചന LP : ഹിസാന ഫാത്തിമ std 4
കവിതാരചന LP : അനാമിക രാജീവ് std 4
എന്നിവരെ തിരഞ്ഞെടുത്തു.