സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/ജൂലൈ 27 വാങ്മയം

Schoolwiki സംരംഭത്തിൽ നിന്ന്
13:56, 19 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikichss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം  കലാ  സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ  എല്ലാ പൊതു വിദ്യാലയങ്ങളിലും  വാങ്മയം എന്ന പേരിൽ  ഭാഷ പ്രതിഭ നിർണ്ണയ പരീക്ഷ നടത്തി . ഭാഷ പ്രതിഭ നിർണ്ണയ പരീക്ഷയിൽ   8L  ക്ലാസ്സിലെ  ശ്രീകൃപ  ഒന്നാം സ്‌ഥാനവും  , 8 J ക്ലാസ്സിലെ ശ്രീഷ്ണ  രണ്ടാം സ്ഥാനവും നേടി .