സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/ലോക ജനസംഖ്യാദിനം

13:24, 19 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikichss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോക ജനസംഖ്യാദിനം

സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രസംഗ മത്സരം, കൊളാഷ് നിർമ്മാണം  തുടങ്ങിവിവിധങ്ങളായ പരിപാടികൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. പ്രസംഗ മത്സരത്തിൽ മുഹമ്മദ് ഹാദി  ഒന്നാം സ്ഥാനവും,    ശ്യാമിലി  രണ്ടാം സ്ഥാനവും നേടി . വിജയികൾക്ക്  സമ്മാന ദാനം നൽകി .സോഷ്യൽ സയൻസ് കൺവീനർ സരിത ടീച്ചർ നേതൃത്യം നൽകി .