ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/ബാലശാസ്ത്ര കോൺഗ്രസ്സ്

11:19, 18 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42338 U (സംവാദം | സംഭാവനകൾ) ('G U P S വെഞ്ഞാറമൂട് സ്കൂളിലെ ബാലശാസ്‌ത്ര കോൺഗ്രസ് ഒക്ടോബർ 1 ആം തീയതി രൂപീകരിച്ചു . സ്കൂൾ തല പ്രോജെക്ട് അവതരണം ഒക്ടോബർ 15 ആം തീയതി നടന്നു. പ്രൊജക്റ്റ് അവതരണത്തിൽ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

G U P S വെഞ്ഞാറമൂട് സ്കൂളിലെ ബാലശാസ്‌ത്ര കോൺഗ്രസ് ഒക്ടോബർ 1 ആം തീയതി രൂപീകരിച്ചു . സ്കൂൾ തല പ്രോജെക്ട് അവതരണം ഒക്ടോബർ 15 ആം തീയതി നടന്നു. പ്രൊജക്റ്റ് അവതരണത്തിൽ നാലു ടീമുകൾ പങ്കെടുത്തു . സ്കൂൾ തല വിജയികൾ 1.ആദിദേവ് (ഗ്രൂപ്പ് ലീഡർ ) 2.അനിസൺ എസ് നായർ (കോ- വർക്കർ ) കുട്ടികൾ തയ്യാറാക്കിയ പ്രബന്ധം ഒക്ടോബർ26 ആം തീയതി പട്ടം ശാസ്ത്രാഭവനിൽ എത്തിച്ചു .

ഒക്ടോബർ 31 ആം തീയതി പ്രൊജക്റ്റ് പ്രാഥമിക തലത്തിൽ തെരഞ്ഞെടുത്തതായി അറിയിപ്പ് ലഭിച്ചു . 

2023 നവംബർ 9 ആം തീയതി തിരുവനന്തപുരം ജില്ലാതല പ്രോജെക്ട് അവതരണം നടന്നു . നവംബർ 11 ആം തീയതി സംസ്ഥാന തല പ്രോജെക്ട് അവതരണത്തിനായി അർഹത നേടി . സംസ്ഥാന തല പ്രൊജക്റ്റ് അവതരണത്തിൽ നമ്മുടെ കുട്ടികൾക്കു ബി ഗ്രേഡ് ലഭിച്ചു.

പ്രമാണം:42338 സർട്ടിഫിക്കറ്റ് .jpg
സർട്ടിഫിക്കറ്റ്