22:20, 17 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jamsheer pm(സംവാദം | സംഭാവനകൾ)(സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ രക്ഷകർത്താക്കൾക്കുള്ള സൈബർസുരക്ഷാ ബോധവൽക്കരണ പരിപാടി ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലും സമീപപ്രദേശത്തെ മൂന്ന് വിദ്യാലയങ്ങളിലടക്കം (ജി.യു.പി.എസ് പുള്ളിയിൽ, എസ്.എ.യു.പി.എസ് ചേലോട്,ഡി.എൽ.പി.എസ് കരുളായി). നടപ്പാക്കാൻ സാധിച്ചു. നാല് വിദ്യാർഥികളെ ബി.ആർ.സിയിൽ ആർ.പി ട്രെയിനിങ്ങിൽ പങ്കെടുപ്പിക്കുകയും അവർ വഴി 12 വിദ്യാർഥികൾക്ക് ഇിതിന്റെ സ്കൂൾതല പരിശീലനം നൽകുകയും അങ്ങനെ പതിനാറോളം വിദ്യാർഥികൾ ഇതിന്റെ ഭാഗമായ)