ഗവ. എൽ.പി.എസ്. ഉറിയാക്കോട്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എസ്.എസ്. വിജയികൾ
2022-23 അദ്ധ്യയന വർഷത്തെ എൽ.എസ്.എസ്. പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നും 3 കൊച്ചു മിടുക്കർക്ക് സ്കോളർഷിപ്പ് ലഭിക്കുകയുണ്ടായി. കുമാരി ജെറുഷ, കുമാരി വൈഗ, മാസ്റ്റർ പ്രജ്വൽ ഫെയ്ത് എന്നിവരാണ് നമ്മുടെ സ്കൂളിന്റെ അഭിമാന താരങ്ങൾ.
ശാസ്ത്രമേള വിജയികൾ
2023 സെപ്തംബറിൽ നടന്ന നെടുമങ്ങാട് ഉപജില്ലാ ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - പ്രവർത്തി പരിചയ മേളയിൽ വിവിധ ഇനങ്ങളിലായി നമ്മുടെ കുഞ്ഞുങ്ങൾ മികച്ച വിജയം കൈവരിക്കുകയുണ്ടായി. ശാസ്ത്ര ക്വിസ്സ്, ശാസ്ത്രം ചാർട്ട്, പ്രവർത്തി പരിചയത്തിൽ മരപ്പണി എന്നീ ഇനങ്ങളിൽ രണ്ടാം സ്ഥാനവും പ്രവർത്തി പരിചയ മേളയിലെ വെജിറ്റബിൾ പ്രിന്റിംഗിൽ നാലാം സ്ഥാനവും എ ഗ്രേഡും ഗണിതമേളയിൽ നമ്പർ ചാർട്ടിൽ അഞ്ചാം സ്ഥാനവും എ ഗ്രേഡും നമ്മുടെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.
ഉപജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കിയവർ
ജ് | ക്ലാസ്സ് | ഇനം | ഗ്രേഡ് |
---|---|---|---|
കാവ്യാഞ്ചന ഡി.എസ്. | IV | ഗണിതമേള - പസ്സിൽ | A |
നിവേദ്യ ഡി. | IV | ഗണിതമേള - ജ്യാമിതീയ ചാർട്ട് | A |
ആഷിക് എ. | IV | ഗണിതമേള - സ്റ്റിൽ മോഡൽ | A |
അജ്മിയ മോൾ എച്ച്. | IV | ശാസ്ത്രമേള - ശേഖരണം | A |
രാഗേന്ദു എൽ.എസ്. നായർ | IV | ശാസ്ത്രമേള - ശേഖരണം | A |
നിയ എൻ.ആർ. | IV | പ്രവർത്തിപരിചയ മേള - തുണിയിൽ ചിത്രംവരയ്ക്കൽ
(Fabric Painting) |
B |
ഫിദ ഫാത്തിമ | III | പ്രവർത്തിപരിചയ മേള - വിവിധതരം നൂലുപയോഗിച്ച്
പാറ്റേൺ തയ്യാറാക്കുക (Thread Pattern) |
B |
റോഷ്ന എസ്.വി. | IV | ശാസ്ത്രമേള - ലഘുപരീക്ഷണം | C |
അരുൺ ബി. | IV | ശാസ്ത്രമേള - ലഘുപരീക്ഷണം | C |
അൻസ ജെ. സന്തോഷ് | IV | സാമൂഹ്യശാസ്ത്രമേള - ശേഖരണം | C |
അബിഷ അലക്സ് | III | സാമൂഹ്യശാസ്ത്രമേള - ശേഖരണം | C |
ഏഞ്ചൽ ലിജു ജോസഫ് | IV | പ്രവർത്തിപരിചയമേള - കയർ കൊണ്ടുള്ള ചവിട്ടി മെത്തകൾ | C |
സിയ നസിം | IV | പ്രവർത്തിപരിചയമേള - വർണ്ണക്കടലാസ് കൊണ്ടുള്ള
വിവിധ പ്രവർത്തനങ്ങൾ (Paper Craft) |
C |
അമീന റ്റി. | III | പ്രവർത്തിപരിചയമേള - മുത്തുകൾ കൊണ്ടുള്ള ഉത്പന്നങ്ങൾ | C |
ജിസാന ഫാത്തിമ | IV | പ്രവർത്തിപരിചയമേള - പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള
നിർമ്മാണ പ്രവർത്തനം (Waste material craft) |
C |
അശ്വന്ത് പ്രതീഷ് | III | പ്രവർത്തിപരിചയമേള - കളിമണ്ണ് കൊണ്ട് രൂപം നിർമ്മിക്കൽ | C |
നൃപൻ പി.എ. | III | പ്രവർത്തിപരിചയമേള - ബാഡ്മിന്റൺ നെറ്റ് നിർമ്മാണം | C |