നമ്മളും ഐ.എസ്.ഒ യിലേക്ക്
മാണിക്കൽ പഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങൾ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നമ്മുടെ സ്കൂളും ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്തപ്പെട്ടു.