ഗവ. ടി ടി ഐ മണക്കാട്/ആട്സ് ക്ലബ്ബ്
ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സെപ്തംബർ19,20തീയതികളിലായി സ്കൂൾ കലോത്സവം സംഘടിപ്പിച്ചു.അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ.ജയകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.മികവുറ്റ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.