കരിപ്പാൽ എസ് വി യു പി സ്കൂൾ/ഹൈടെക് വിദ്യാലയം

11:47, 16 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13748 (സംവാദം | സംഭാവനകൾ) ('കരിപ്പാൽ എസ് വി യു പി സ്കൂൾ പൂർണമായും ഹൈ ടെക്ക് വിദ്യാലയം എന്ന് പറയാൻ സാധിക്കില്ലെങ്കിലും ഹൈ ടെക്ക് വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.അഞ്ചു ക്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കരിപ്പാൽ എസ് വി യു പി സ്കൂൾ പൂർണമായും ഹൈ ടെക്ക് വിദ്യാലയം എന്ന് പറയാൻ സാധിക്കില്ലെങ്കിലും ഹൈ ടെക്ക് വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.അഞ്ചു ക്ലാസ് മുറികളിൽ പ്രോജെക്ടറും പതിനാലു ലാപ്ടോപ്പും സ്കൂളിൽ ഉപയോഗിക്കുന്നുണ്ട്.കൂടാതെ കമ്പ്യൂട്ടർ പഠനത്തിനായി കമ്പ്യൂട്ടർ ലാബും നിലവിലുണ്ട്.