ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 15 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43422 (സംവാദം | സംഭാവനകൾ) ('== '''''സ്കൂൾ പത്രം''''' - '''മഞ്ചാടി''' ==             കുട്ടികളിൽ ഭാഷാ ശേഷി വളർത്തുന്നതിനായി ഈ അക്കാദമിക വർഷത്തിൽ (2023-2024 ) ആരംഭിച്ച തനതു പ്രവർത്തനമാണ് സ്കൂൾ പത്രം(മഞ്ചാടി). ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ പത്രം - മഞ്ചാടി

   

        കുട്ടികളിൽ ഭാഷാ ശേഷി വളർത്തുന്നതിനായി ഈ അക്കാദമിക വർഷത്തിൽ (2023-2024 ) ആരംഭിച്ച തനതു പ്രവർത്തനമാണ് സ്കൂൾ പത്രം(മഞ്ചാടി). ഒരു മാസക്കാലത്തെ സ്കൂളിലെ പ്രവർത്തനങ്ങളും മറ്റു സ്കൂൾ വാർത്തകളും ഉൾപ്പെടുത്തി കുട്ടികൾ തയ്യാറാക്കുന്ന പത്രം വായനാ വാരാചരണത്തോടനുബന്ധിച്ച് തുടങ്ങി. ഇപ്പോൾ മാസത്തിൽ രണ്ട് പത്രംഎന്ന നിലയിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു.