ഗവ. യു. പി. എസ് വിളപ്പിൽശാല/പ്രവർത്തനങ്ങൾ//

Schoolwiki സംരംഭത്തിൽ നിന്ന്
12:09, 15 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44358 (സംവാദം | സംഭാവനകൾ) ('ജൂൺ 5 പരിസ്ഥിതിദിന സുവർണ്ണ ജൂബിലി ആഘോഷ പരിപാടികൾ പ്രത്യേക അസംബ്ലിയോടു കൂടി ആരംഭിച്ചു. അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ ഫ്ലാഷ് മോബ്, മില്ലറ്റ് ഗാർഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 5 പരിസ്ഥിതിദിന സുവർണ്ണ ജൂബിലി ആഘോഷ പരിപാടികൾ പ്രത്യേക അസംബ്ലിയോടു കൂടി ആരംഭിച്ചു. അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ ഫ്ലാഷ് മോബ്, മില്ലറ്റ് ഗാർഡൻ ഉദ്ഘാടനം, പതിപ്പ് പ്രകാശനം എന്നിവ ഉൾപ്പെട്ടിരുന്നു ഇതോടൊപ്പം വിദ്യാർത്ഥികൾക്ക്അവേർനസ് പ്രോഗ്രാം സംഘടിപ്പിച്ചു.വിവിധ മത്സരങ്ങൾ ആയ ചിത്രരചന,പ്രസംഗം ഉപന്യാസരചന എന്നിവയും നടത്തി.