ഉള്ളടക്കത്തിലേക്ക് പോവുക

ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/ക്ലബ്ബുകൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പരിസ്ഥിതി ക്ലബ്

2023-24 വർഷത്തെ പരിസ്ഥിതി ദിനം സമുചിതമായിത്തന്നെ സ്കൂളിൽ ആചരിച്ചു .ക്വിസ് ,ഡിബേറ്റ് ,പരിസ്ഥിതി സൗഹൃദ പേപ്പർ ബാഗ് നിർമാണം ,ഗാനാലാപനം എന്നിവ ഉൾപ്പെടുത്തി .