എ.എം.യൂ.പി.എസ്‌ ,അയിരൂർ/സൗകര്യങ്ങൾ

20:55, 14 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupsayroor42249 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

{{വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ

എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും.

സ്മാർട്ട് ക്ലാസ്സ്‌റൂമുകൾ

പ്രവർത്തനക്ഷമമായ 3 കമ്പ്യൂട്ടറുകളാണുള്ളത്.

വൈഫൈ ഉൾകൊള്ളുന്ന ഇൻറ്റർനെറ്റ് കണക്ഷൻ ലഭ്യമാണ്.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ

ക്ലാസ് ലൈബ്രറി

കുടിവെള്ള സൗകര്യം

വൃത്തിയുള്ള പാചകപ്പുര

യാത്രാസൗകര്യത്തിനായി സ്കൂൾ ബസ്

വിശാലമായ കളിസ്ഥലം }}