സെന്റ് മേരീസ് യു. പി. എസ് മേരിഗിരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

==

സെന്റ് മേരീസ് യു. പി. എസ് മേരിഗിരി == {{Infobox School

ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. അമ്പൂരി ഗ്രാമപഞ്ചായത്തിൽ മായം വാർഡിൽ നെയ്യാർ ഡാമിന്റെ ജല സംഭരണിയോടും, അഗസ്ത്യ പർവതത്തിനോടനുബന്ധിച്ചുള്ള റിസർവ് വനത്തോടും ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1951 ജൂൺ മാസം നാലാം തീയതിയാണ് സ്ഥാപിതമായത്. മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ളമാരുടെ ആക്രമണത്തെ ഭയന്ന് പലായനം ചെയ്തപ്പോൾ അഭയം നൽകി സംരക്ഷിച്ചത് ഈ പ്രദേശത്തെ ഗിരിവർഗ ജനങ്ങളാണ്. അതിന്റെ നന്ദിസൂചകമായി കരം ഒഴിവായി ഇവിടുത്തെ കാണിക്കാർക്ക് നൽകിയ ഭൂമിയാണ് 'കാണിപ്പറ്റ് ഭൂമി'.

കൂടുതൽ  അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

  • മനോഹരമായ പൂന്തോട്ടം
  • പോഷക സമൃദ്ധമായ ഉച്ചഭക്ഷണം
  • ആകർഷകമായ ഇരിപ്പിടസൗകര്യം
  • സ്കൂളിലേക്കെത്താൻ വാഹനസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു
  • കമ്പ്യൂട്ടർ പഠനം

|സ്ഥലപ്പേര്= |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര |റവന്യൂ ജില്ല=തിരുവനന്തപുരം |സ്കൂൾ കോഡ്=44363 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q64036275 |യുഡൈസ് കോഡ്=32140401011 |സ്ഥാപിതദിവസം=04 |സ്ഥാപിതമാസം=06 |സ്ഥാപിതവർഷം=1951 |സ്കൂൾ വിലാസം= സെന്റ് മേരീസ് യു.പി.എസ്. മേരിഗിരി, മായം |പോസ്റ്റോഫീസ്=മായം |പിൻ കോഡ്=695505 |സ്കൂൾ ഫോൺ= |സ്കൂൾ ഇമെയിൽ=stmarysupsmarygiri@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=കാട്ടാക്കട |തദ്ദേശസ്വയംഭരണസ്ഥാപനം =അമ്പൂരി പഞ്ചായത്ത് |വാർഡ്=1 |ലോകസഭാമണ്ഡലം=തിരുവനന്തപുരം |നിയമസഭാമണ്ഡലം=പാറശ്ശാല |താലൂക്ക്=കാട്ടാക്കട |ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2=യു.പി |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 7 വരെ |മാദ്ധ്യമം=മലയാളം |ആൺകുട്ടികളുടെ എണ്ണം 1-10=51 |പെൺകുട്ടികളുടെ എണ്ണം 1-10=42 |വിദ്യാർത്ഥികളുടെ എണ്ണം 1-10=93 |അദ്ധ്യാപകരുടെ എണ്ണം 1-10=7 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=മേരിക്കുട്ടിതോമസ് |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=ജോസ് തോമസ് |എം.പി.ടി.എ. പ്രസിഡണ്ട്=ഷിനിഷിനു |സ്കൂൾ ചിത്രം=44363.jpg |size=350px |caption= |ലോഗോ= |logo_size=50px }}

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്പോർട്സ് ദിനം
  • പഠനോത്സവം
  • ഓണാഘോഷം
  • ക്രിസ്തുമസ് ആഘോഷം
  • നേർകാഴ്ച

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിലെ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും കാട്ടാക്കട വഴി ബസ്സ് മാർഗം മായത്ത് എത്തി ചേരാം. (44 കിലോമീറ്റർ)
  • കാട്ടാക്കട നഗരത്തിൽ നിന്നും 18.5 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം ➡️ കാട്ടാക്കട ➡️ അമ്പൂരി ➡️ മയം

{{#multimaps:8.52653,77.17553|zoom=18}}