**വിദ്യാരംഗം കലാ സാഹിത്യ വേദി **

12:01, 14 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pradeepan (സംവാദം | സംഭാവനകൾ)
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ചെയർമാൻ - Sr. ജീനാമ്മ മാത്യു

കൺവീനർ   - സിൻസ് വർഗ്ഗീസ്

പ്രെസിഡന്റ് - ഭവ്യ വിജേഷ്

സെക്രട്ടറി    - ജിൻസ് സോജപ്പൻ

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന സിദ്ധികളെ ഉണർത്തുന്നതിനും കലാവാസനകളെ വളർത്തുന്നതിനുമുള്ള വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസ്സ് തലത്തിൽ യോഗം ചേരുന്നു. മാസത്തിൽ ഒരു ദിവസം നിശ്ചിത പരിപാടികളോട് കൂടി സമ്മേളനം നടത്തുന്നു.