വിദ്യാരംഗം കലാ സാഹിത്യവേദി

11:40, 14 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pradeepan (സംവാദം | സംഭാവനകൾ)

കുട്ടികളിലെ സാഹിത്യവാസന കണ്ടെത്തി അവരെ വായനയിലും എഴുത്തിലും പ്രോത്സാഹിപ്പിക്കുകയാണ് ഈ വേദിയുടെ ലക്ഷ്യം. കഥ, കവിത, ചിത്രരചന,ലേഖനം,ആസ്വാദനക്കുറിപ്പ് തുടങ്ങിയ തുടങ്ങിയവയിൽ വാസനയുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് സാഹിത്യമത്സരങ്ങളിലും സാഹിത്യ ശില്പശാലകളിലുംപങ്കെടുക്കാൻ അവസരം നൽകിയാൽ അവരുടെ കഴിവുകൾ വികാസം പ്രാപിക്കും. അതിന് നിരന്തരമായ പ്രോത്സാഹനങ്ങളും അവസരങ്ങളും ഒരുക്കുന്ന ചുമതലയാണ് ഈ വേദി നിർവഹിക്കുന്നത്.


ലക്‌ഷ്യം