LK Main Home
LK Portal
LK Help
ലിറ്റിൽ കൈറ്റ്സ് ന്റെ 2022-25 ബാച്ചിന്റെ 2023 ലെ പ്രവർത്തനം അഞ്ജന ടീച്ചർ ന്റെയും നിഥിൻ സർ ന്റെയും നേതൃത്വത്തിൽ ആരംഭിച്ചു. 27 അംഗങ്ങൾ ആണ് ഈ ബാച്ചിൽ ഉള്ളത്. ജൂൺ മാസത്തിൽ അനിമേഷൻ ക്ലാസും ജൂലൈ ആഗസ്റ്റ് മാസ്സങ്ങളിൽ സ്ക്രച്ചും നിർമിതബുദ്ധി ക്ലാസ്സുകളും നൽകി. ആഗസ്റ്റ് 15 ന് എല്ലാ കുട്ടികളെയും ഫ്രീഡം ഫെസ്റ്റിൽ പങ്കെടുപ്പിച്ചു .
| 43022-ലിറ്റിൽകൈറ്റ്സ് |
|---|
| സ്കൂൾ കോഡ് | 43022 |
|---|
| യൂണിറ്റ് നമ്പർ | LK/2018/43022 |
|---|
| അംഗങ്ങളുടെ എണ്ണം | 27 |
|---|
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
|---|
| ഉപജില്ല | കണിയാപുരം |
|---|
| ലീഡർ | മുഹമ്മദ്ഖാൻ. എസ്സ് |
|---|
| ഡെപ്യൂട്ടി ലീഡർ | ആദിത്യ. എൽ.ആർ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അഞ്ജന |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നിധിൻ ജി നാഥ് |
|---|
|
| 14-12-2023 | Snghss |
|---|