ഗവ എൽ പി എസ് കൊല്ലായിൽ/ക്ലബ്ബുകൾ/ഗാന്ധിദർശൻ

19:15, 13 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42611 (സംവാദം | സംഭാവനകൾ) (ഗാന്ധിദർശൻ ക്ലബ്ബ്)

വിവിധ ക്ലാസുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ചേർത്ത് ഗാന്ധിദർശൻ ക്ലബ്ബ് രൂപീകരിച്ചു. ലോഷൻ നിർമ്മാണം ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.