സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 13 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jibinkply (സംവാദം | സംഭാവനകൾ) (''''വിദ്യാരംഗം ക്ലബ്ബ്''' : കുട്ടികളിലെ കലാവാസനകൾ പുറത്തെടുക്കാനുള്ള വേദിയായി 120 കുട്ടികൾ അടങ്ങുന്ന വിദ്യാരംഗം ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു നാടകം നാടൻ പാട്ടു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം ക്ലബ്ബ് : കുട്ടികളിലെ കലാവാസനകൾ പുറത്തെടുക്കാനുള്ള വേദിയായി 120 കുട്ടികൾ അടങ്ങുന്ന വിദ്യാരംഗം ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു നാടകം നാടൻ പാട്ടുകൾ വായിച്ച പുസ്തകത്തെക്കുറിച്ച് വായനക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ വിവിധ പരിപാടികളിലൂടെ കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാവാസനകളെ പുറത്തെടുത്ത് മറ്റുള്ളവർക്ക് മുൻപിൽ അവതരിപ്പിക്കാനും അതുവഴി അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.