ഡയറ്റ് ആറ്റിങ്ങൽ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
11:35, 13 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42366 1 (സംവാദം | സംഭാവനകൾ) (' 2023-24 അധ്യയനവർ ക്ഷത്തിലെ പ്രഥമ പരിസ്ഥിതി ക്ലബ്ബ് മീറ്റിംഗ് 03.6.2023 ന് നടന്നു. പരിസ്ഥിതിദിനം വ്യത്യസ്ത പരിപാടികളോടെ ആചരിക്കാൻ തീരുമാനിച്ചു. സ്പെഷ്യൽ അസംബ്ളി സംഘ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


2023-24 അധ്യയനവർ ക്ഷത്തിലെ പ്രഥമ പരിസ്ഥിതി ക്ലബ്ബ് മീറ്റിംഗ് 03.6.2023 ന് നടന്നു. പരിസ്ഥിതിദിനം വ്യത്യസ്ത പരിപാടികളോടെ ആചരിക്കാൻ തീരുമാനിച്ചു. സ്പെഷ്യൽ അസംബ്ളി സംഘടിപ്പിച്ചു. പരിസ്ഥിതി ദിന ഗാനാലാപം,  പ്രതിജ്ഞ, സന്ദേശം ., പ്രദർശനം തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തി..തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ ക്യാംപസ് വൃത്തിയാക്കുകയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്തു.   മഴക്കാല രോഗങ്ങളും പരിഹാര മാർഗങ്ങ ളം എന്ന വിഷയത്തെ ആസ്പദമാക്കി പ്രോജക്ട്  പ്രവർത്തനം കുട്ടികൾക്ക് നൽകി  ജൂലൈ 26 ന് കണ്ടൽക്കാടുകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്‌കരണ ക്ലാസ് സംഘടിപ്പിച്ചു.